കേ​ള​ക​ത്ത് ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് മ​ര​ണം

 


ക​ണ്ണൂ​ർ: കേ​ള​കം ഇ​ര​ട്ട​ത്തോ​ട് പാ​ല​ത്തി​ല്‍ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് മ​ര​ണം. കേ​ള​കം പൊ​യ്യ​മ​ല സ്വ​ദേ​ശി വ​ല്ല്യാ​ള​ക്ക​ള​ത്തി​ല്‍ വി​ൻ​സ​ന്‍റ്(46) സ​ഹോ​ദ​ര പു​ത്ര​ന്‍ ജോ​യ​ല്‍(20) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ കൊ​ട്ടി​യൂ​ര്‍ സ്വ​ദേ​ശി അ​മ​ലേ​ഷിന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

പയ്യാവൂരിൽ വീ​ട്ട​മ്മ തീ​കൊ​ളു​ത്തി മ​രി​ച്ചു

വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ത്തി​നാ​യി​രു​ന്നു സം​ഭ​വം. ചു​ങ്ക​ക്കു​ന്ന് പ​ള്ളി പെ​രു​ന്നാ​ള്‍ ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന വി​ന്‍​സ​ന്‍റും ജോ​യ​ലും സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കും അ​മ​ലേ​ഷി​ന്‍റെ ബൈ​ക്കും ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.


ഉ‌​ട​ൻ ത​ന്നെ ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും വി​ൻ​സ​ന്‍റി​ന്‍റെ​യും ജോ​യ​ലി​ന്‍റെ​യും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Post a Comment

Previous Post Next Post