ആലക്കോട് - കാപ്പിമല റോഡ് ഉൾപ്പെടെ ഇരിക്കൂരിലെ മൂന്ന് റോഡുകൾക്ക് കിഫ്ബി ഫണ്ട് അനുവദിച്ചു




ആലക്കോട്:ഇരിക്കൂർ നിയോജക മണ്ഡലത്തിലെ മൂന്ന് റോഡുകൾക്ക് കിഫ്ബി ബോർഡ്  അംഗീകാരം നൽകി.
ശ്രീകണ്ഠപുരം - ചെമ്പന്തൊട്ടി - നടുവിൽ 
ആലക്കോട് - കാപ്പിമല , 
പെരുവൻപറമ്പ് - കല്ലുവയൽ - നെല്ലിക്കാംപോയിൽ എന്നീ റോഡുകൾക്കാണ് അംഗീകാരം ലഭിച്ചത് 

Post a Comment

Previous Post Next Post