ലോക്‌ഡോൺ സമയത്ത് പാലക്കാട് നിന്നും കാണാതായത് 7 മൊബൈൽ ടവറുകൾ. സംഭവത്തിൽ തമിഴ്‌നാട് സേലം സ്വദേശി കൃഷ്ണകുമാറിനെ കസബ പൊലീസ് അറസ്റ്റുചെയ്തു. ഏകദേശം 25 മുതല്‍ 40 ലക്ഷം രൂപ വരെ വിലവരുന്ന പ്രവർത്തന രഹിതമായിരുന്ന 7 ടവറുകളാണ് ലോക്‌ഡൗണിന്റെ മറവിൽ കടത്തിക്കൊണ്ട് പോയത്. മുംബൈ ആസ്ഥാനമായുള്ള GTL ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ടവറുകളാണ് മോഷണം പോയത്.

Post a Comment