സ്വർണത്തിന് വില കൂടി; ഒരു പവന് 42,120 രൂപ

 


സംസ്ഥാനത്ത് ഇന്ന് സ്വർണവില വർധിച്ചു. ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 42,120 രൂപയായി. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 25 രൂപ വർധിച്ച് 5265 രൂപയായി. കഴിഞ്ഞ 2 ദിവസം സ്വർണ വില കുറഞ്ഞിരുന്നു. സ്വർണത്തിന് വില കൂടുമെന്ന് ബജറ്റിൽ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Post a Comment

Previous Post Next Post