ലോകത്തെ പിടിച്ചുകുലുക്കി തുർക്കിയിലെ ഭൂചലനം; 175 പേർ മരിച്ചു

 


തുർക്കിയിലെ ഗാസിയാൻടെപ്പിന് സമീപം ഉണ്ടായ ഭൂചലനത്തിൽ 175 പേർ മരിച്ചതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തുർക്കിയിലും സിറിയയിലുമാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ആളുകൾ ഉറങ്ങുന്ന സമയം ഭൂചലനമുണ്ടായതാണ് മരണസംഖ്യ വർധിച്ചത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുത്ത് കൊണ്ടിരിക്കുകയാണ്. ഇറാഖിലും പ്രകമ്പനം ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post