അ​ന​ധി​കൃ​ത​മാ​യി റേ​ഷ​ൻ കാ​ർ​ഡു​ക​ൾ കൈ​വ​ശം വ​ച്ച​ത് 34,550 പേ​ർ; 5.17 കോ​ടി പി​ഴ

 


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 34,550 പേ​ർ അ​ന​ർ​ഹ​മാ​യി മു​ൻ​ഗ​ണ​നാ റേ​ഷ​ൻ കാ​ർ​ഡു​ക​ൾ കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യെ​ന്ന് ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ. ഇ​വ​രു​ടെ കാ​ർ​ഡു​ക​ൾ മാ​റ്റു​ക​യും പി​ഴ​യി​ന​ത്തി​ൽ 5,17,16852.5 രൂ​പ ഈ​ടാ​ക്കു​ക​യും ചെ​യ്ത​താ​യി മ​ന്ത്രി അ​റി​യി​ച്ചു.

എ​ട്ടാം ക്ലാ​സു​കാ​രി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അധ്യാപിക ശകാരിച്ചത് മൂലമെന്ന് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ്

ജി​ല്ലാ​ടി​സ്ഥാ​ന​ത്തി​ൽ ആ​ല​പ്പു​ഴ​യി​ലാ​ണ് കൂ​ടു​ത​ൽ ആ​ളു​ക​ൾ അ​ന​ർ​ഹ​മാ​യി കാ​ർ​ഡു​ക​ൾ കൈ​വ​ശം വ​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്-8896, ര​ണ്ടാ​മ​ത് പ​ത്ത​നം​തി​ട്ട-5572. ഈ ​സ​ർ​ക്കാ​റി​ന്‍റെ കാ​ല​യ​ള​വി​ൽ ആ​കെ 3,31,152 പു​തി​യ റേ​ഷ​ൻ കാ​ർ​ഡു​ക​ൾ അ​നു​വ​ദി​ച്ചു. ഇ​തി​ൽ 77962 പി​ങ്ക് കാ​ർ​ഡു​ക​ളും (പി​എ​ച്ച്എ​ച്ച്) 246410 വെ​ള്ള കാ​ർ​ഡു​ക​ളും (എ​ൻ​പി​എ​ൻ​എ​സ്) 6780 ബ്രൗ​ൺ കാ​ർ​ഡു​ക​ളും (എ​ൻ​പി​ഐ) ആ​ണ്.


അ​ന​ർ​ഹ​മാ​യി മു​ൻ​ഗ​ണ​നാ റേ​ഷ​ൻ കാ​ർ​ഡു​ക​ൾ കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ലാ​ണ് ഭ​ക്ഷ്യ-​സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ് "ഓ​പ്പ​റേ​ഷ​ൻ യെ​ല്ലോ' പ​ദ്ധ​തി ആ​രം​ഭി​ച്ച​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Post a Comment

Previous Post Next Post