കാട്ടാനയുടെ ആക്രമണത്തിൽ 2 മരണം

 


കേരള-കർണാടക അതിർത്തിയിൽ ഉണ്ടായ കാട്ടാനയുടെ ആക്രമണത്തിൽ 2 പേർ മരിച്ചു. സുള്ള്യ കടമ്പയിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. പാൽ സൊസൈറ്റി ജീവനക്കാരിയായ രഞ്ജിത, രമേഷ് റായി എന്നിവരാണ് മരിച്ചത്. രഞ്ജിതയെ രക്ഷപ്പെടുത്തുനതിനിടെയാണ് രമേഷ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ കുറെ മാസങ്ങളായി പ്രദേശത്ത് കാട്ടാന ശല്യം ഉണ്ടെന്ന് നാട്ടുകാർ പരാതിപ്പെട്ടു.

Post a Comment

Previous Post Next Post