എട്ടാം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ 2 അധ്യാപകർക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി



പെരളശ്ശേരിയിൽ എട്ടാം ക്ലാസുകാരി റിയ പ്രവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ 2 അധ്യാപകർക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി. പെരളശ്ശേരി ഗവ: ഹയർ സെക്കന്ററി സ്കൂളിലെ റിയയുടെ ക്ലാസ് ടീച്ചർ ഷോജ, കായിക അധ്യാപകൻ രാഗേഷ് എന്നിവർക്കെതിരെയാണ് കേസ് ചക്കരക്കൽ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു

അധ്യാപികയാണ് തന്റെ മരണത്തിന് ഉത്തരവാദി എന്ന് വിദ്യാർത്ഥിനി കുറിപ്പ് എഴുതി വെച്ചിരുന്നു.

Post a Comment

Previous Post Next Post