ആലക്കോട് സെക്ഷൻ പരിധിയിൽ നാളെ (24.02.2023) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



ആലക്കോട് സെക്ഷൻ  പരിധിയിൽ നാളെ  (24.02.2023) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഫർലോങ്ങ്കര,ചീയഞ്ചോരി, മേരിഗിരി എന്നി ട്രാൻസ്ഫോർമർ പരിധിയിൽ നാളെ 8:30 മുതൽ 5:00 മണി വരെ വൈദ്യുതി മുടങ്ങും 

ആനക്കുഴി, ചീത്തപ്പാറ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8:30 മണി മുതൽ 1:00 മണി വരെ വൈദ്യുതി മുടങ്ങും

Post a Comment

Previous Post Next Post