ആലക്കോട് സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
മേരിഗിരി, ചീയഞ്ചേരി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8:30 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും
ബസിൽ പീഡനശ്രമം; മധ്യവയസ്കൻ പിടിയിൽ
ട്രാൻസ്ഫോർമർ പെയിന്റിംഗ് വർക്കിന് വേണ്ടി താഴെ പറയുന്ന ട്രാൻസ്‌ഫോർമറുകൾ പരിധിയിൽ നാളെ(09-02-2023) ഒന്നര മണിക്കൂർ വീതം വൈദ്യുതി മുടങ്ങും
ആലക്കോട് ലിങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആലക്കോട് ബ്രിഡ്ജ്, ആലക്കോട് അറ്റ്‌ലസ് മാൾ, ആലക്കോട് ജലനിധി, അരങ്ങം സബ് സ്റ്റേഷൻ
.jpeg)
Post a Comment