ആലക്കോട് സെക്ഷൻ പരിധിയിൽ ഇന്ന് (01-02-2023) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

 


ആലക്കോട് സെക്ഷൻ പരിധിയിൽ ഇന്ന് (01-02-2023) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ 

8:30 മുതൽ 11:30 വരെ രയറോം,മൂലോത്തുംകുന്ന്, ചപ്പാരമല , കശുമാഞ്ചോട്, ആയൂർവേദ ഹോസ്പിറ്റൽ രയരോം, മൂന്നാംകുന്ന് എന്നി ട്രാൻസ്ഫോമറുകളിൽ വൈദ്യുതി മുടങ്ങും.

11.30 മുതൽ 5.30 വരെ രയറോം,കണ്ണാടിപ്പാറ, നെല്ലിപ്പാറ Idea, Industrial estate വട്ടക്കയം, പുളിയിലംകുണ്ട് എന്നീ ട്രാൻസ്ഫോമറുകളിൽ വൈദ്യുതി മുടങ്ങും

Post a Comment

Previous Post Next Post