സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്

 


സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 10 രൂപയാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന്റെ വില 5,225 രൂപയായി. ഒരു പവൻ സ്വർണത്തിന് 41,800 രൂപയാണ് ഇന്നത്തെ വിപണി വില. 18 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 4,325 രൂപയാണ്.

Post a Comment

Previous Post Next Post