ആലക്കോട് സെക്ഷൻ പരിധിയിൽ നാളെ 21.01.2023ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


നാളെ ആലക്കോട് സെക്ഷനിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ വായാട്ടുപറമ്പ് ചർച്ച്, വായാട്ടുപറമ്പ് ഐഡിയ,  വായാട്ടുപറമ്പ് ഗ്രോട്ടോ, റഫെയെലാ ,ഗ്രീൻ ഡേ ഓർഗാനിക് വായാട്ടുപറമ്പ് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 8:30 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.

എളയാട് ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും 


Post a Comment

Previous Post Next Post