കണ്ണൂർ ജില്ലയിൽ ചൊവ്വാഴ്ച (24/01/23) മുതൽ നടത്താനിരുന്ന പെട്രോൾ പമ്പ് തൊഴിലാളികളുടെ അനിശ്ചിതകാല സമരം മാറ്റി വെച്ചു.കളക്ടറുടെ നിർദ്ദേശ പ്രകാരം എഡിഎം വിളിച്ച ചർച്ചയെ തുടർന്നാണ് സമരം മാറ്റിയത് ശമ്പള വർദ്ധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ്
സംയുക്ത സമര സമിതി സമരം പ്രഖ്യാപിച്ചിരുന്നത്.തുടർ ചർച്ച ഫെബ്രവരി 7ന്
.jpeg)
Post a Comment