സുഹൃത്തിനെ അടിച്ചു വീഴ്ത്തി; തമിഴ്നാട്ടിൽ മലയാളി പെൺകുട്ടിക്ക് പീഡനം

 


ചെന്നൈ: തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് മലയാളി പെൺകുട്ടിക്ക് ക്രൂര പീഡനം. സുഹൃത്തിനെ അടിച്ചുവീഴ്ത്തിയ ശേഷമാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിൽ ആറുപേർ പോലീസ് പിടിയിലായി.


രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾക്ക് കൈയ്ക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. പത്തിലധികം സ്ത്രീകളെ പീഡിപ്പിച്ച സംഘമാണ് പിടിയിലായതെന്ന് പോലീസ് വ്യക്തമാക്കി. പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയാണ്.

Post a Comment

Previous Post Next Post