സംസ്ഥാനത്ത് നാളെ റേഷൻകടയും ബിവറേജും അവധി

 


സംസ്ഥാനത്ത്  നാളെ റേഷൻ കടയും ബിവറേജും അവധി നൽകി. റിപ്പബ്ലിക് ദിനം പ്രമാണിച്ചാണ് അവധി നൽകിയിരിക്കുന്നത്. ബെവ്കോ, കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകൾക്കെല്ലാം അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post