കണ്ണൂരിൽ ബോംബ് ഭീഷണി



കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ
ബോംബ് വെച്ചതായി ഫോൺ സന്ദേശം.
പോലിസ് കൺട്രോൾ റൂമിൽ വിളിച്ചാണ്
ബോംബ് വെച്ചതായി പറഞ്ഞത്.
ഫോൺ കോൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു റെയിൽവേ സ്റ്റേഷനിൽ ബോംബ് സ്ക്വാഡും പോലീസും പരിശോധന നടത്തുന്നു

Post a Comment

Previous Post Next Post