ബം​ഗ​ളൂ​രു​വി​ല്‍ മെ​ട്രോ തൂ​ണ്‍ ത​ക​ര്‍​ന്നു​വീ​ണ് അപകടം; അ​മ്മ​യും കു​ഞ്ഞും മ​രി​ച്ചു

 


ബം​ഗ​ളൂ​രു: നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന മെ​ട്രോ തൂ​ണ്‍ ത​ക​ര്‍​ന്നു​വീ​ണ് അ​മ്മ​യും കു​ഞ്ഞും മ​രി​ച്ചു. തേ​ജ​സ്വി(25), ര​ണ്ട​ര വ​യ​സു​കാ​ര​നാ​യ മ​ക​ന്‍ വി​ഹാ​ന്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​റി​നു മു​ക​ളി​ലേ​യ്ക്കാ​ണ് തൂ​ണ്‍ ത​ക​ര്‍​ന്നു​വീ​ണ​ത്. കു​ട്ടി​യു​ടെ പി​താ​വ​ട​ക്കം മ​റ്റ് മൂ​ന്നു പേ​ര്‍​ക്കും അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.


ബം​ഗ​ളൂ​രു​വി​ലെ ഔ​ട്ട​ര്‍ റിം​ഗ് റോ​ഡി​ല്‍ എ​ച്ച്ബി​ആ​ര്‍ ലെ​യൗ​ട്ടി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

Post a Comment

Previous Post Next Post