നിക്ഷേപ തട്ടിപ്പ്; ഗ്ലോബൽ ബിസിനസ് ഗ്രൂപ്പ് ഉടമ പിടിയിൽ

 


കാസർഗോഡ് ജിബിജി നിധി ലിമിറ്റഡ് സ്ഥാപനത്തിന്റെ ഉടമയും ചെയർമാനുമായ വിനോദ് കുമാർ നിക്ഷേപ തട്ടിപ്പ് കേസിൽ പൊലീസ് പിടിയിലായി. ഇയാളെ കൂടാതെ 3 ഡയറക്ടർ ബോർഡ് അംഗങ്ങളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 4 ജില്ലകളിലായി 5500ൽ അധികം നിക്ഷേപകർ ഈ തട്ടിപ്പിന് ഇരയായെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. കാസർഗോഡ് കുണ്ടുകുഴിയിലാണ് ഈ ജിബിജി നിധി എന്ന സ്ഥാപനം പ്രവർത്തിക്കുന്നത്.

Post a Comment

Previous Post Next Post