സംസ്ഥാന സ്കൂള്‍ കലോത്സവം: കോഴിക്കോടിന് കീരീടം

 


61ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ആതിഥേയരായ കോഴിക്കോടിന് കീരീടം. 938 പോയിന്റ് നേട്ടത്തോടെയാണ് കോഴിക്കോട് കിരീടം നേടിയത്. 918 പോയിന്റ് നേടിയ കണ്ണൂരാണ് രണ്ടാമത്. 916 പോയിന്റ് നേടി പാലക്കാടാണ് തൊട്ടുപിന്നില്‍. ഇതോടെ കോഴിക്കോടിന്റെ കീരീടം നേട്ടം ഇരുപതായി. ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടിയ ജില്ലയ്ക്കുള്ള സ്വര്‍ണക്കപ്പ് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി സമ്മാനിക്കും.

Post a Comment

Previous Post Next Post