സ്വര്‍ണ വിലയിലെ റെക്കോര്‍ഡ് നിരക്ക് തുടരുന്നു. സംസ്ഥാനത്ത് ഇന്നും റെക്കോര്‍ഡ് വിലയില്‍ തന്നെയാണ് സ്വര്‍ണമുള്ളത്.
തുടര്‍ച്ചയായ വര്‍ധനവാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയിട്ടുള്ളത്.
ഒരു ഗ്രാം സ്വര്‍ണത്തിന് 5220 രൂപയിലും 22 കാരറ്റ് ഒരുപവന്‍ സ്വര്‍ണത്തിന് 41760 രൂപയിലുമാണ് നിലവില്‍ ഇന്ന് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച സംസ്ഥാനത്ത് സ്വര്‍ണം ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വര്‍ധനവുണ്ടായിരുന്നു.
തുടര്‍ച്ചയായ അഞ്ച് ദിവസങ്ങളില്‍ സ്വര്‍ണവില കുതിച്ചുയരുകയാണ്.

Post a Comment