തളിപ്പറമ്പിൽ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ



തളിപ്പറമ്പിൽ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ മലപ്പുറം കൊണ്ടോട്ടി ചെറിയ മാർക്കറ്റ് ഫൈസലിനെയാണ് കുട്ടികളുടെ പരാതിയിൽ തളിപ്പറമ്പ് എസ് ഐ ദിനേശൻ അറസ്റ്റ് ചെയ്തത്. യുപിസ്കൂളിലെ കുട്ടികളെ പഠിപ്പിക്കുന്ന സമയത്ത് നിരന്തരം അപമര്യാതയായി പെരുമാറിയെന്ന് അഞ്ച് വിദ്യാർത്ഥിനികൾ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്



Post a Comment

Previous Post Next Post