ജംഷഡ്പൂരിനെ വീഴ്ത്തി കേരള ബ്ലാസ്‌റ്റേഴ്‌ഴ്‌സ്

 


ഇന്ത്യൻ സൂപ്പർ ലീഗിൽ ജംഷഡ്പൂര്‍ എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് മിന്നും ജയം. കലൂര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് കേരളാ ബ്ലാസ്റ്റേഴ്സ് വിജയം ആഘോഷിച്ചത്. അപ്പൊസ്തലോസ് ജിയാനു, ദിമിത്രിയോസ് ഡയമന്റകോസ്, അഡ്രിയാന്‍ ലൂണ എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളുകള്‍ നേടിയത്. ഡാനിയേല്‍ ചിമ ചുക്വു ആണ് ജംഷഡ്പൂരിന്റെ ആശ്വാസ ഗോൾ നേടിയത്.

Post a Comment

Previous Post Next Post