റെയില്‍വേ സ്റ്റേഷനില്‍ വ്യാജ ബോംബ്; പ്രതി പിടിയില്‍

 


കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ബോംബ് വെച്ചതായി ഫോണ്‍ വിളിച്ചുപറഞ്ഞയാള്‍ അറസ്റ്റില്‍. നാലു വയലിലെ പി.എ. റിയാസാണ് പിടിയിലായത്.

ചൊവ്വാഴ്ച രാത്രിയാണ് റെയില്‍വേ സ്റ്റേഷനില്‍ ബോംബ് വെച്ചതായി പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഇയാള്‍ വിളിച്ചുപറഞ്ഞത്. ഫോണ്‍ കോള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Post a Comment

Previous Post Next Post