ആലക്കോട് സെക്ഷൻ പരിധിയിൽ നാളെ 27.01.2023ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



ആലക്കോട് സെക്ഷൻ പരിധിയിൽ മുടങ്ങുന്ന സ്ഥലങ്ങൾ ഇവയാണ് പത്തിമുണ്ട, ആശാൻകവല, ചെമ്പുവെച്ചമൊട്ട, ചേടിക്കുണ്ട്, വെള്ളാട് ഐഡിയ എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ 27.01.2023 ന് 2 മണിക്കൂർ വീതം വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post