ബംഗളൂരുവിലേക്ക് കര്‍ണാടക ആര്‍.ടി.സിയുടെ 21 പ്രത്യേക ബസുകള്‍ സര്‍വീസ് ആരംഭിച്ചു



ബംഗളൂരുവിലേക്ക് കര്‍ണാടക ആര്‍.ടി.സിയുടെ 21 പ്രത്യേക ബസുകള്‍ സര്‍വീസ് ആരംഭിച്ചു.ജനുവരി 29ന് എറണാകുളം, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍നിന്നാണ് സര്‍വിസുകള്‍.

എറണാകുളം-ബംഗളൂരു: 29ന് രാത്രി 7.45, 8.01, 8.26, 8.36, 8.48, 9.10. തൃശൂര്‍-ബംഗളൂരു: 29ന് രാത്രി 8.33, 8.43, 9.13, 9.38, 9.40. പാലക്കാട്-ബംഗളൂരു: 29ന് രാത്രി 9.28, 9.33, 9.42, 9.52. കണ്ണൂര്‍-ബംഗളൂരു: 29ന് രാത്രി 9.28, 9.40, 9.53. കോഴിക്കോട്-ബംഗളൂരു: 29ന് രാത്രി 9.22, 9.56. കോട്ടയം-ബംഗളൂരു: 29ന് വൈകീട്ട് 5.59.

Post a Comment

Previous Post Next Post