16 കോടി നേടിയ ഭാഗ്യശാലി ഇതാ!

 


2023ലെ ക്രിസ്മസ് ന്യൂ ഇയർ ബമ്പർ വിജയിയെ പ്രഖ്യാപിച്ചു. XD 236433 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം. ഭാഗ്യശാലിക്ക് ലഭിക്കുന്നത് 16 കോടി രൂപയാണ്. വിജയിയായ ടിക്കറ്റ് എവിടെ വിറ്റതാണ് എന്ന വിവരം പുറത്ത് വരുന്നതേയുള്ളു. 400 രൂപയായിരുന്നു ടിക്കറ്റ് വില.  തിരുവനന്തപുരം ഗോര്‍ക്കി ഭവനിലാണ് നറുക്കെടുപ്പ്. 1 കോടി വച്ച് 10 പേര്‍ക്ക് രണ്ടാം സമ്മാനമായും 1 ലക്ഷം വച്ച് 20 പേര്‍ക്ക് മൂന്നാം സമ്മാനമായും കിട്ടും.

Post a Comment

Previous Post Next Post