16 കോടിയുടെ ക്രിസ്മസ്-ന്യൂഇയർ ബമ്പർ നറുക്കെടുപ്പ് ഇന്ന്

 


ഉച്ചകഴിഞ്ഞ് രണ്ടിന് തിരുവനന്തപുരം ഗോര്‍ക്കി ഭവനിലാണ് നറുക്കെടുപ്പ്. 1 കോടി വച്ച് 10 പേര്‍ക്ക് രണ്ടാം സമ്മാനമായും 1 ലക്ഷം വച്ച് 20 പേര്‍ക്ക് മൂന്നാം സമ്മാനമായും കിട്ടും. ടിക്കറ്റ് വില്‍പന ഇത്തവണ കഴിഞ്ഞ ഈ സീസൺ ബമ്പറിനെ അപേക്ഷിച്ച് കുറവായിരുന്നു. ടിക്കറ്റ് വില കൂട്ടിയതാണ് തിരിച്ചടിയായത്. നറുക്കെടുപ്പിനൊപ്പം 10 കോടി ഒന്നാം സമ്മാനമുള്ള സമ്മര്‍ ബംപര്‍ ടിക്കറ്റും അവതരിപ്പിക്കും, വില 250 രൂപയാണ്.

Post a Comment

Previous Post Next Post