കോട്ടയത്തും പക്ഷിപ്പനി; 1317 പക്ഷികളെ കൊന്നൊടുക്കി

 


കോട്ടയം ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ചെമ്പ് പഞ്ചായത്തിലെ രണ്ടാം വാർഡിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പക്ഷിപ്പനി ബാധിച്ച 1317 പക്ഷികളെ കൊന്നൊടുക്കി. നേരത്തേ തിരുവനന്തപുരം അഴൂർ പഞ്ചായത്തിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. പെരുംകുഴി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കോഴി Bird flu again in Kottayam; 1317 birds were killed ആണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

Post a Comment

Previous Post Next Post