തിരുവനന്തപുരം: കേരള തീരത്ത് തിങ്കളാഴ്ച ഉയർന്ന തിരമാലയ്ക്കു സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം. രാത്രി 11.30 വരെ കടലിൽ ഇറങ്ങരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ഒന്നര മീറ്റര്‍ വരെ ഉയരത്തിൽ വരെ തിരമാല ഉയർന്നേക്കാമെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പുലര്‍ത്തണം.

Post a Comment