വയനാട് ചുരത്തില്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞു, ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

 


കല്‍പ്പറ്റ : വയനാട് ചുരത്തില്‍ ബീവറേജസ് കോര്‍പ്പറേഷന്റെ ലോഡുമായി വരികയായിരുന്ന ലോറി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്.

ഒന്നാം വളവില്‍ നിന്ന് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായിരിക്കുന്നത്.

ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post