വിമാന നിരക്കുകള്‍ കുറഞ്ഞു; പ്രവാസികള്‍ക്ക് ആശ്വാസം

 


ക്രിസ്‌മസ് കാലത്ത് കുതിച്ചുയര്‍ന്ന വിമാന ടിക്കറ്റ് നിരക്ക് കുറഞ്ഞു. 1000 ദിര്‍ഹമിനു മുകളില്‍ ആയിരുന്നത് 570 വരെ താഴ്‌ന്നു. കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളില്‍ നിന്നു് ഷാര്‍ജയിലേക്കും ദുബായിലേക്കും 570 ദിര്‍ഹത്തിന് ടിക്കറ്റുണ്ട്. ജനുവരി 1 മുതല്‍ ‌നിരക്ക് വീണ്ടും 1000 കടക്കുന്നുണ്ട്. ക്രിസ്‌മസ് കഴിഞ്ഞുള്ള ഒരാഴ്ചയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഈ ടിക്കറ്റ് നിരക്കിലെ കുറവ് പ്രയോജനപ്പെടുന്നുണ്ട്.

Post a Comment

Previous Post Next Post