മട്ടന്നൂരിൽ കണ്ടത് പുലി തന്നെ; അയ്യല്ലൂരില്‍ പുലി തന്നെയെന്ന് സ്ഥിതീകരിച്ചു : അതീവ ജാഗ്രത



ജാഗ്രത വേണമെന്ന് അധികൃതര്‍. മട്ടന്നൂർ അയ്യല്ലൂര്‍ കരൂഞ്ഞാലില്‍ ഇന്നലെ രാത്രി വീണ്ടും പുലിയെത്തിയതായി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച ക്യാമറയില്‍ തെളിഞ്ഞു.

തലേ ദിവസം രാത്രി പുലി കൊന്ന് പാതി തിന്ന കുറുക്കന്റെ ബാക്കി ഭാഗം തിന്നാനാണ് പുലി വീണ്ടും എത്തിയത്. എന്നാല്‍ അതിന് മുമ്പെ ഒരു പട്ടി വലിച്ചുകൊണ്ടു പോകുന്നതും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്ആശങ്ക വേണ്ടെന്നും പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും ഡി.എഫ്.ഒ. പി. കാര്‍ത്തിക് അറിയിച്ചു.

Post a Comment

Previous Post Next Post