കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് പുതിയ നിർദേശവുമായി കേന്ദ്ര സർക്കാർ. ഉത്സവ സീസൺ കണക്കിലെടുത്ത് പരിശോധന ശക്തമാക്കണം. അമിത ആൾക്കൂട്ടം ഒഴിവാക്കണം. മാസ്ക് ധരിക്കുന്നത് ഉറപ്പാക്കണം. പനി, ഗുരുതര ശ്വാസകോശ പ്രശ്നങ്ങൾ എന്നിവ നിരീക്ഷിക്കണം. ജനിത ശ്രേണീകരണം നടത്തണമെന്നും സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശം നൽകി.

Post a Comment