സ്വ​ർ​ണ വി​ല​യി​ൽ കുറവ്

 


കൊ​ച്ചി: സ്വ​ർ​ണ വി​ല​യി​ൽ ഇ​ന്ന് ഇ​ടി​വു​ണ്ടാ​യി. ഗ്രാ​മി​ന് 35 രൂ​പ​യും പ​വ​ന് 280 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,960 രൂ​പ​യും പ​വ​ന് 39,680 രൂ​പ​യു​മാ​യി.


ശ​നി​യാ​ഴ്ച പ​വ​ന് 200 രൂ​പ വ​ർ​ധി​ച്ച ശേ​ഷ​മാ​ണ് ഇ​ന്ന് വി​ലി​യി​ടി​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഡി​സം​ബ​ർ 14ന് ​പ​വ​ന് 40,240 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് സ​മീ​പ​കാ​ല​ത്തെ ഉ​യ​ർ​ന്ന നി​ര​ക്ക്.

Post a Comment

Previous Post Next Post