ഗോള്‍ഡ് ഇനി ആമസോണ്‍ പ്രൈമില്‍ കാണാം

 


പൃഥ്വിരാജിനെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രം ഗോള്‍ഡ് ഒടിടിയിലെത്തി. ആമസോണ്‍ പ്രൈമിലാണ് ചിത്രം എത്തിയിരിക്കുന്നത്. ഡിസംബർ 1 ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് ഗോൾഡ്. തിയേറ്ററില്‍ കാര്യമായ ചലനമൊന്നും ഉണ്ടാക്കാതെയാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ സഹബാനറിൽ സുപ്രിയ മേനോനോടൊപ്പം ചേർന്നാണ് ലിസ്റ്റിൻ സ്റ്റീഫന്‍ ഗോൾഡ് നിർമിച്ചിരിക്കുന്നത്.

Post a Comment

Previous Post Next Post