പപ്പാഞ്ഞിക്ക് പ്രധാനമന്ത്രിയുടെ ഛായ; കൊച്ചിയിൽ BJP പ്രതിഷേധം

 


കൊച്ചിൻ കാർണിവലിൽ നിർമ്മാണം പൂർത്തിയാവുന്ന പപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഛായയുണ്ടെന്ന് പറഞ്ഞ് BJP പ്രവർത്തകരുടെ പ്രതിഷേധം.  പ്രതിഷേധം കനത്തതോടെ പപ്പാഞ്ഞിയുടെ നിര്‍മ്മാണം താത്കാലികമായി നിർത്തിവെച്ചു. ന്യൂ ഇയർ ദിനത്തിൽ കത്തിക്കാൻ വേണ്ടിയാണ് കൊച്ചിൻ കാർണിവലിൽ പപ്പാഞ്ഞിയെ നിർമ്മിക്കുന്നത്. സംഘാടകരുമായി നടത്തിയ ചർച്ചയിൽ മുഖത്തിന് മാറ്റം വരുത്താമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്.

Post a Comment

Previous Post Next Post