സംസ്ഥാന കേരളോത്സവത്തിന് ഇന്ന് കണ്ണൂരില്‍ തിരിതെളിയും



കണ്ണൂര്‍: സംസ്ഥാന കേരളോത്സവത്തിന് ഇന്ന് കണ്ണൂരില്‍ തിരിതെളിയും. വൈകിട്ട് അഞ്ചിന് പൊലീസ് മൈതാനിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. സ്പീക്കര്‍ എ.എന്‍ ഷംസീര്‍ മുഖ്യാതിഥിയാകും. ജനപ്രതിനിധികളും പങ്കെടുക്കും.

21 വരെ നടക്കുന്ന കേരളോത്സവത്തിന്റെ ഭാഗമായി വൈകുന്നേരം മൂന്നിന് കണ്ണൂര്‍ നഗരത്തില്‍ സാംസ്‌കാരിക ഘോഷയാത്ര നടക്കും.ഉദ്ഘാടനത്തോടനുബന്ധിച്ച്‌ കലാപരിപാടികളും അരങ്ങേറും.

Post a Comment

Previous Post Next Post