നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



ചക്കരക്കൽ ഇലക്ട്രിക്കൽ സെക്ഷനിലെ ചൂള മുത്തപ്പൻ, പി ജി തലമുണ്ട എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഡിസംബർ 29 വ്യാഴം രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ പാണപ്പുഴചാൽ, കച്ചേരിക്കടവ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഡിസംബർ 29 വ്യാഴം രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12 മണി വരെയും എഴുംവയൽ, ഊരടി, ആലക്കാട് വലിയ പള്ളി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.


ശ്രീകണ്ഠപുരം ഇലക്ട്രിക്കൽ സെക്ഷനിലെ എം എം കോംപ്ലക്സ്, കമ്മ്യൂണിറ്റി ഹാൾ, കക്കരക്കുന്ന്, വി മാൾ, പരിപ്പായി എന്നിവിടങ്ങളിൽ ഡിസംബർ 29 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്നുവരെ വൈദ്യുതി മുടങ്ങും.

ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ മറ്റത്തിനാനി, മിടിലാക്കയം ലോവർ എന്നിവിടങ്ങളിൽ ഡിസംബർ 29 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post