ഖത്തര്‍ ലോകകപ്പില്‍ ഏഷ്യന്‍ കുതിപ്പ് തുടരുന്നു. പോര്‍ച്ചുഗലിനെതിരായ അട്ടിമറി ജയത്തോടെ ദക്ഷിണ കൊറിയ പ്രീ ക്വാര്‍ട്ടറിലെത്തി. ഒന്നിനെതിരെ 2 ഗോളുകള്‍ക്കാണ് ദക്ഷിണ കൊറിയ ജയിച്ചത്. 91ാം മിനുട്ടിലാണ് കൊറിയ വിജയ ഗോള്‍ നേടിയത്. തോറ്റെങ്കിലും പോര്‍ച്ചുഗല്‍ നേരത്തെ പ്രീ ക്വാര്‍ട്ടര്‍ യോഗ്യത നേടിയിരുന്നു. ഘാനയോട് ജയിച്ചെങ്കിലും ഉറുഗ്വായ് പുറത്തായി

Post a Comment