മദ്യവില ഇന്ന് മുതൽ പ്രാബല്യത്തിൽ

 


സംസ്ഥാനത്ത് ഇന്ന് മുതൽ മദ്യത്തിന്റെ വില കൂടി. പത്ത് രൂപ മുതൽ 20 രൂപ വരെയാണ് വർധിച്ചത്. നിയമസഭ പാസാക്കിയ വിൽപ്പന നികുതി കൂട്ടാനുള്ള ബില്ലിൽ ​ഗവർണർ ഇന്നലെ ഒപ്പിട്ടിരുന്നു. പിന്നാലെയാണ് വില വർധന ഇന്ന് മുതൽ പ്രാബല്യത്തിലാക്കാൻ അൽപ്പം മുമ്പ് തീരുമാനിച്ചത്. നേരത്തെ മദ്യത്തിന്റെ വില ജനുവരി ഒന്നു മുതൽ കൂട്ടാനായിരുന്നു തീരുമാനിച്ചിരുന്നത്.

Post a Comment

Previous Post Next Post