എൽ.ഡി.എഫ് കൺവീനർ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച് ഇപി ജയരാജൻ. ആരോഗ്യപ്രശ്‌നമെന്ന് വിശദീകരണം. വെള്ളിയാഴ്ചത്തെ സെക്രട്ടേറിയറ്റിൽ പങ്കെടുക്കില്ലെന്നും ഇ.പി. തന്നെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ചില നീക്കങ്ങൾ നേരത്തെ തന്നെ പാർട്ടിക്കുള്ളിൽ നടക്കുന്നുണ്ടെന്ന പരാതി നേരത്തെ തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു.
അതേ തുടർന്നാണ് ദീർഘ നാളത്തെ അവധിയെടുത്ത് അദ്ദേഹം പാർട്ടിയിൽ നിന്നും വിട്ടുനിന്നത്. ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ സ്ഥാനമൊഴിയാമെന്ന് അദ്ദേഹം അറിയിച്ചത്
.jpeg)
Post a Comment