മലയാളികളുടെ പ്രിയ നടന്‍ കൊച്ചുപ്രേമന്‍ (68) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. നിരവധി വര്‍ഷങ്ങളായി മലയാള സിനിമയില്‍ സജീവമായ കൊച്ചുപ്രേമന്‍ തന്റേതായ സംഭാഷണ ശൈലിയിലൂടെ ഏറെ ശ്രദ്ധ നേടിയ കലാകാരനായിരുന്നു.
നടന്‍ കൊച്ചുപ്രേമന്‍ അന്തരിച്ചു
Alakode News
0

Post a Comment