ഇത് ലോകത്ത് ആദ്യം; ചരിത്ര നേട്ടത്തില്‍ കേരളം

 


ലോകത്തിലെ ആദ്യത്തെ പൂര്‍ണ്ണമായും ഓട്ടോമേറ്റഡായ ഇലക്ട്രിക് ബാര്‍ജ് നിര്‍മിച്ച സ്ഥലമായി മാറി കേരളം. നോര്‍വ്വേക്ക് വേണ്ടി കൊച്ചി ഷിപ്പ്‌യാര്‍ഡാണ് ഇവ നിര്‍മ്മിച്ചത്. മലയാളി സിഎംഡി നയിക്കുന്ന പ്രദേശവാസികളായ തൊഴിലാളികള്‍ പണിയെടുക്കുന്ന മിക്കവാറും എല്ലാ തൊഴിലാളി യൂണിയനുകള്‍ പ്രവര്‍ത്തിക്കുന്ന ഷിപ്പ്‌യാര്‍ഡാണ് ചരിത്രം സൃഷ്ടിച്ചത്. ഇന്ത്യയില്‍ ആദ്യമായി വിമാനവാഹിനി കപ്പല്‍ നിര്‍മിച്ചതും ഇവിടെയാണ്.

Post a Comment

Previous Post Next Post