ഖത്തര്‍ ലോകകപ്പില്‍ കിരീടം നേടി അര്‍ജന്റീന. ഫൈനലില്‍ ഫ്രാന്‍സിനെ ഷൂട്ടൗട്ടിലാണ് പരാജയപ്പെടുത്തിയത്. ചരിത്രത്തിന്റെ അര്‍ജന്റീനയുടെ മൂന്നാം ലോക കിരീടമാണിത്. ടൂര്‍ണമെന്റിലെ ഏറ്റവും കരുത്തരായ ഫ്രാന്‍സിനെ തകര്‍ത്താണ് കിരീടം നേടിയത് എന്നത് അര്‍ജന്റീനയുടെ വിജയത്തിന് ഇരട്ടി മധുരം നല്‍കുന്നു.
Post a Comment