ബ്രസീലിന്റെ തോല്‍വി; യുവ ഫുട്‌ബോളര്‍ ഒരാഴ്ചയായി അബോധാവസ്ഥയില്‍

 


ബ്രസീലിന്റെ തോല്‍വിയെ തുടര്‍ന്ന് അമിത രക്തസമ്മര്‍ദം മൂലം യുവ ഫുട്‌ബോളര്‍ ഒരാഴ്ചയായി ഗുരുതരാവസ്ഥയില്‍. കാക്കനാട് പാറക്കമുകള്‍ കളപ്പുരക്കല്‍ കെപി അക്ഷയ് (23) ആണ് ബ്രസീല്‍ പുറത്തായതിനെ തുടര്‍ന്നാണ് അബോധാവസ്ഥയിലായത്. തലച്ചോറില്‍ രക്തം കട്ടപിടിച്ച അവസ്ഥയിൽ ചികിത്സയിലാണ് ഈ യുവ താരം. വിവിധ ക്ലബ്ബുകള്‍ക്കുവേണ്ടി കളിച്ച അക്ഷയിയുടെ ചികിത്സയ്ക്ക് വേണ്ടി 17.50 ലക്ഷം രൂപ വേണ്ടിവരുമെന്ന് ഡോക്ടർമാർ പറഞ്ഞു.

Post a Comment

Previous Post Next Post