കണ്ണൂര്‍ വിമാനത്താവളത്തില്‍ കാസര്‍കോട് സ്വദേശി അബൂബക്കറിന്റെ പക്കൽ നിന്നാണ് 66 ലക്ഷത്തിലധികം രൂപ വരുന്ന സ്വർണം കസ്റ്റംസ്സ് പിടികൂടിയത്. കരിപ്പൂര്‍ വിമാനത്താവളത്തിൽ പുലര്‍ച്ചെ ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം ചെറുമുക്ക് സ്വദേശി ജാഫര്‍ സഹദ് ചോലഞ്ചേരിയുടെ പക്കല്‍ നിന്ന് 1162 ഗ്രാം സ്വര്‍ണമിശ്രിതമാണ് പിടികൂടിയത്. സ്വര്‍ണ മിശ്രിതം അടങ്ങിയ നാല് ക്യാപ്‌സ്യൂളുകള്‍ ശരീരത്തിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു.

Post a Comment