ലോകകപ്പ് ഫൈനല്‍ 'കുടിച്ച്' ആഘോഷിച്ച് ഒരു വിഭാഗം;വിറ്റത് 50 കോടി രൂപയുടെ മദ്യം

 


ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍ ദിവസം സംസ്ഥാനത്ത് ബെവ്‌കോയുടെയും കണ്‍സ്യൂമര്‍ഫെഡിന്റെയും ചില്ലറ വില്‍പ്പന ശാലകള്‍ വിറ്റത് 50 കോടി രൂപയുടെ മദ്യം. സാധാരണ ദിവസങ്ങളില്‍ ശരാശരി 35 കോടിയും, ഞായറാഴ്ചകളില്‍ 40 കോടിയുമാണ് ബെവ്‌കോ ഷോപ്പുകള്‍ വഴിയുള്ള വില്‍പ്പന. 21 കോടിയുടെ വര്‍ധനവാണ് ഫൈനല്‍ ദിവസം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം മുതല്‍ മദ്യത്തിന്റെ വിലയിലും മാറ്റം വന്നിട്ടുണ്ട്.

Post a Comment

Previous Post Next Post