ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോംഗ്, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്ന് രാജ്യത്തേക്ക് എത്തുന്ന യാത്രക്കാർക്ക് RTPCR ടെസ്റ്റ് നിർബന്ധമാക്കിയെന്ന് ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി ഡോ മൻസുഖ് മാണ്ഡവ്യ. എത്തുമ്പോൾ, ഈ രാജ്യങ്ങളിൽ നിന്നുള്ള ഏതെങ്കിലും യാത്രക്കാരൻ രോഗലക്ഷണങ്ങൾ കണ്ടെത്തുകയോ COVID-19 പോസിറ്റീവ് ആകുകയോ ചെയ്താൽ, അവരെ ക്വാറന്റൈനിൽ ആക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൊവിഡ്: ചൈന ഉൾപ്പെടെ 5 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് RTPCR നിർബന്ധം
Alakode News
0

Post a Comment