നാളെ (04-12-2022) വില്ലേജ് ഓഫീസുകൾ പ്രവർത്തിക്കും



പയ്യന്നൂര്‍: വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനും ആധാർ കാർഡുമായി ലിങ്ക് ചെയ്യുന്നതിനുമായി തളിപ്പറമ്പ്, പയ്യന്നൂർ, ഇരിക്കൂർ നിയോജകമണ്ഡലങ്ങളിലെ മുഴുവൻ വില്ലേജ് ഓഫീസുകളും 04/12/2022 ഞായറാഴ്ച്ച തുറന്നു പ്രവർത്തിക്കുന്നതാണ്.



Post a Comment

Previous Post Next Post